കൊറോണ പ്രതിരോധം; മലേറിയയുടെ മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതത്താല്‍ മരിച്ചു

കൊറോണ വൈറസിനെതിരായ മുന്‍കരുതലായി മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. ആസാമിലെ ഗുവാഹതിയില്‍ സ്വകാര്യ ആശുപത്രിയിലെ അനസ്തറ്റിസ്റ്റായ ഡോക്ടര്‍ ഉത്പല്‍ജിത് ബര്‍മാന്‍ (44) ആണ് മരിച്ചത്. മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അ...

- more -