രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍; 50 ലക്ഷം രൂപയുടെ സ്വത്തു മുഴുവന്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇഷ്ടദാനം നൽകി 78 കാരിയായ പുഷ്പ

' രാജ്യത്തിന് വേണ്ടത് ഇവനെപ്പോലെയുള്ളവര്‍. എൻ്റെ എല്ലാ സ്വത്തും അവനു നല്‍കുകയാണ് ' ഡെറാഡൂണിലെ വയോധികയായ പുഷ്പ മുഞ്ജിയലിൻ്റെ വാക്കുകളാണ്. 78 കാരിയായ പുഷ്പ തൻ്റെ സ്വത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയ ശേഷം പറഞ്ഞതാണ് ഈ വാക്കുകള്‍...

- more -