‘അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ, അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക’: വി.ഡി സതീശൻ

പ്രിയങ്ക ഗാന്ധി കേരളത്തിൻ്റെ പ്രിയങ്കരിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂ...

- more -