കുട്ടികൾക്ക് സുരക്ഷ ചിരി ഹെല്‍പ് ലൈന്‍; ഇതുവരെ എത്തിയത് 31,084 വിളികള്‍, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും വിളിക്കാം

തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പൊലീസ് ആരംഭിച്ച 'ചിരി' ഹെല്‍പ് ലൈന്‍ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച്‌ ഒരു വര്‍ഷത്തിനിടെ 31,084പേര്‍ സേവനം പ്രയോജനപ്പെടുത്തി എന്നാണ് കണക്ക്. കോവിഡ് വ്യാപനത്ത...

- more -