താലിബാന്‍റെ ലഹരി ഇടപാടിന് ഇടത്താവളം ഇന്ത്യയോ?; അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത് ഇങ്ങിനെ

അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തില്‍ വട്ടം തിരിയുമ്പോള്‍ വരുമാനമായി മയക്കുമരുന്ന് വ്യാപാരം വ്യാപിപ്പിക്കാന്‍ സാധ്യത. താലിബാന്റെന്‍റെ തണലില്‍ ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കാന്‍ രാജ്യാന്തരമാഫിയ പരിശ്രമം തുടങ്ങിയതായി അ...

- more -