അപകടത്തിൽ മരിച്ച ഫയർമാൻ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും; കിൻഫ്ര തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് അപകടം

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന് സംഭരണശാലയിൽ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥൻ രഞ്ജിത്തിൻ്റെ കണ്ണ് ദാനം ചെയ്യും. സ്വകാര്യ ആശുപത്രിയിലായിരുന്ന രഞ്ജിത്തിന്‍റെ ഭൗതികദേഹം തിരുവനന്തപു...

- more -