ചന്ദ്രഗിരിപ്പുഴയില്‍ കാണാതായ ഹോട്ടല്‍ വ്യാപാരി; കാസര്‍കോട് ഹാര്‍ബര്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ കാണാതായ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സിറ്റിടവറിന് സമീപം ജ്യൂസ് മഹല്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ ദാറുല്‍ഷിഫാ മന്‍സിലിലെ ബി.എം ഹസൈനാറി(46)ൻ്റെ മൃതദേഹമാ...

- more -