യുവതിയെ കാണാനില്ലെന്ന് കാട്ടി സഹപ്രവര്‍ത്തകന്‍ പരാതി നൽകി; അന്വേഷണത്തിനൊടുവിൽ യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്

മരിച്ച യുവതിയുടെ മൃതദേഹം വളര്‍ത്തു പൂച്ചകള്‍ ഭക്ഷിച്ചതായി പൊലീസ്. റഷ്യയിലെ ബറ്റായ്സ്‌കിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മെയ്ന്‍ കൂന്‍ ഇനത്തില്‍പ്പെട്ട 20 പൂച്ചകളാണ് തങ്ങളുടെ ഉടമയായ സ്ത്രീ...

- more -
കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ക്രൂരത; മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ചു

കോടികളുടെ സ്വത്ത് കൈവശപ്പെടുത്താന്‍ മരിച്ച സ്ത്രീയുടെ വിരലടയാളം മുദ്രപ്പത്രത്തില്‍ പതിപ്പിച്ച് സഹോദരീപുത്രൻ്റെ ക്രൂരത. മൈസൂരുവിലെ ശ്രീരാമപുരയിലാണ് സംഭവം. ശ്രീരാമപുര ലേഔട്ടിലെ ജയമ്മ (73)യാണ് മരിച്ചത്. ജയമ്മയുടെ പേരില്‍ പാരമ്പര്യമായി ലഭിച്ച കോട...

- more -
പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു, കുഴിയിൽ മുളക് പൊടി വിതറി; ഇടുക്കിയിൽ അയൽവാസിയുടെ വീട്ടിൽ സിന്ധുവിന്‍റെ മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ

ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിൽ അയൽവാസിയുടെ വീട്ടിൽ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അയൽവാസി ബിനോയ്...

- more -
ലെവൽക്രോസ് കടക്കുന്നതിനിടെ കാസര്‍കോട് വയോധികനെ ട്രെയിനിടിച്ചു; മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ

കാസർകോട് ലെവൽക്രോസിലൂടെ പാളം മുറിച്ച് കടക്കുന്നതിനിടെ തീവണ്ടി ഇടിച്ച് വയോധികൻ മരിച്ചു. ഹൊസങ്കടി കജയിലെ മൊയ്തീൻകുട്ടി(70) ആണ് മരിച്ചത്.എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങിയ മൊയ്തീൻകുട്ടിയുടെ മൃതദേഹവുമായി തീവണ്ടി 14 കിലോമീറ്റർ ഓടി. ഹൊസങ്കട...

- more -
നടന്‍ സുശാന്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര സൈബര്‍ സെല്‍; കാരണം ഇതാണ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിയായ മഹാരാഷ്ട്ര സ...

- more -
കണ്ണൂരില്‍ ഒന്നരവയസ്സുള്ള കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തില്‍

കുഞ്ഞിന്‍റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടിത്തിനിടയില്‍ കണ്ടെത്തി. ഒന്നരവയസ്സ് മാത്രമേ കുഞ്ഞിന് പ്രായമുള്ളൂ. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. കണ്ണൂര്‍ തയ്യില്‍ കടപ്പുറം റോഡില്‍ കടല്‍ഭിത്തിക്ക് സമീപമാണ് സംഭവം. പ്രണവ്-ശരണ്യ ദമ്പതികള...

- more -