മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞു; മൃതദേഹങ്ങള്‍ ആശുപത്രികളിലെ നിലത്ത്, നിലവിളികള്‍ മുഴങ്ങുന്ന നഗരങ്ങൾ

ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ഗാസയിലെ ആശുപത്രി മോര്‍ച്ചറികള്‍ മൃതദേഹങ്ങളാല്‍ നിറഞ്ഞു. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഒരേസമയം 30 മൃതദേഹങ്ങളാണ് കൈകാര്യം ചെയ്യാനാവുക. സൂക്ഷിക്കാൻ സ്ഥലമില്ലാതായതോടെ മൃതദേഹങ്ങള്‍ ആശുപത്രികളില...

- more -