യു.കെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിൻ്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബ്രിട്ടനിലെ മലയാളി സമൂഹം

യു.കെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിൻ്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടനിലെ മലയാളി സമൂഹം. യു.കെയിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി, മിഡ്‌ ലാന്‍ഡ്‌സിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട അഞ്ജു അശോകിൻ്റെയ...

- more -