ആദ്യരാത്രിയിൽ നവദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത ; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നവദമ്പതികളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമായി കാണിച്ചിരിക്കുന്നത്. എന്നാൽ രണ്ടുപേർക്കും ഒരുമിച്ച് എങ്ങനെ ഹൃദയാഘാതമുണ്ടായെന്...

- more -
തുർക്കി ഭൂകമ്പം; ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിൻ്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ...

- more -
നടി ഇഷ ആല്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്; കുടുംബത്തിൻ്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ അറസ്റ്റ് ചെയ്തു

ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ വെടിയേറ്റു മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഇഷ ആല്യയുടെ കുടുംബത്തിൻ്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന നടത്തി ഇഷ ആല്യയെ പ്രകാശ് കുമാര്‍ കൊലപ്പെടുത്തി എന്നതാണ് കുടുംബത്തിൻ്റെ ...

- more -
അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം തുറന്നു; വീടിന് പിന്നിലെ ഡ്രൈനേജിൽ വീണ് കാസർകോട് രണ്ട് വയസുകാരന് ദാരുണാന്ത്യം

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിൻ്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടി...

- more -
കെ. എസ് പ്രേംകുമാർ എന്ന കൊച്ചുപ്രേമൻ ഇനി ഓർമ്മ

പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയ...

- more -
കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടർ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചതായി സ്ഥിരീകരിച്ചു; ഡോക്ടറെ ഭീഷണിപ്പടുത്തിയതിന് 5 പേർ കസ്റ്റഡിയിൽ

കർണാടകയിലെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസർകോട് ബദിയഡുക്കയില്‍ നിന്നും കാണാതായ ഡോക്ടറെന്ന് വ്യക്തമായതായി പൊലീസ് . അപകടത്തിൽ മൃതദേഹം ഛിന്നഭിന്നമായതിനാല്‍ ഡോക്ടര്‍ ക്ലിനികില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണ...

- more -
കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പയസ്വിനി പുഴയില്‍ മുങ്ങി മരിച്ചു

കാസർകോട്: കുണ്ടംകുഴിയില്‍ പയസ്വിനി പുഴയില്‍ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ദമ്പതികളായ നിതിന്‍(38), ഭാര്യയും കർണാടക സ്വദേശിനിയുമായ ദീക്ഷ(30) എന്നിവരും ഇവരുടെ ബന്ധുവായ മനീഷ്(16) എന്നിവരാണ് മരിച്ചത്. നിതിൻ്റെ ചേട്ടൻ്റെ മകനാണ...

- more -
ഒളിച്ചു കളിക്കുന്നതിനിടെ ഐസ്‌ക്രീം പെട്ടിയിൽ ഒളിച്ചു; രണ്ട് പെൺകുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു

കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയിൽ ഒളിച്ചിരുന്ന രണ്ട് പെൺകുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്. മൈസൂരു നഞ്ചൻഗോഡിലെ മസാഗെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം റി...

- more -
വിനോദയാത്രയ്ക്ക് പോയ കോട്ടയം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ മുങ്ങി മരിച്ചു

കോട്ടയത്ത് നിന്ന് കര്‍ണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം കോളേജില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ മാല്‍പെയില്‍ വച്ചാണ് അപകടം. കടല്...

- more -
കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ല; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായി...

- more -