ആദ്യം ഭക്ഷ്യസുരക്ഷാ പരിശോധന, പിന്നെ മാർഗ്ഗനിർദ്ദേശവും ബോധവൽക്കരണവും; സിവിൽ സപ്ലൈസ്‌ കമ്മീഷണർ കുട്ടികൾക്കൊപ്പമിരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചതോടെ എല്ലാവർക്കും ആവേശമായി

കാസർകോട്: ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാന്‍ സിവിൽ സപ്ലൈസ്‌ കമ്മീഷണർ ഡോ. ഡി.സജിത് ബാബു ഐ.എ.എസ് ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന നടത്തി. നായന്മാർമൂല തൻബിഹുൽ ഇസ്ലാമിക് ഹൈസ്കൂളിൽ നടത്തിയ പരിശോധനയിൽ കണ്ട പോരായ്മകൾ പരിഹരിക്കണമെ...

- more -