വിദ്യഭ്യാസ മേഖലയോടുള്ള അവഗണന; മുസ്ലിം ലീഗ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി, സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്‌തു

കാസര്‍കോട്: ജില്ലയിലെ വിദ്യഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവാഴ്‌ച രാവിലെ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം. പത്താംക്ലാസ് പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസര...

- more -