ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്; കള്ളം പറയരുതെന്ന് കാസർകോട് എം.എൽ.എയും ഡി.സി.സി അധ്യക്ഷനും

കാസര്‍കോട്: മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വസ്തുതകള്‍ ആരോഗ്യമന്ത്രിയും സര്‍ക്കാറും വളച്ചൊടിക്കുന്നതായി കാസർകോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നും ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കാസർകോട് മെഡിക്കൽ കോളേജ് കെട്ട...

- more -