കൂടോത്ര വിവാദം പുകയുന്നു; നേതാക്കളെ പരിഹസിച്ച് യൂത്ത് കോൺഗ്രസും; പ്രതികരണം

തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്‍ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. കൂടോത്രം ചെയ്യുന്നവര്‍ ...

- more -
ശശി തരൂർ പങ്കെടുക്കാനിരുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിൽ അന്വേഷണം വേണം; ഇല്ലെങ്കിൽ പാർട്ടി വേദികളിൽ കാര്യങ്ങൾ തുറന്നു പറയും: എം. കെ രാഘവൻ

ശശി തരൂരിന്‍റെ പരിപാടി എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് പ്ലാൻ ചെയ്തതെന്ന് എം.കെ രാഘവൻ എംപി .യൂത്ത് കോൺഗ്രസ് ,സെമിനാറിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണാനുള്ള കമ്മീഷനെ കെ.പി.സി.സി അധ്യക്ഷൻ നിയോഗിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടി വേദിക...

- more -
പോക്കറ്റടിച്ച പേഴ്‌സില്‍ നിന്ന് പണം മാത്രം എടുത്ത് രേഖകള്‍ തിരികെ നല്‍കി; മോഷ്ടാവിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്

പോക്കറ്റടിച്ചുപോയ പഴ്സില്‍ നിന്നും പണം മാത്രമെടുത്ത് രേഖകള്‍ തിരികെ നല്‍കിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് പേഴ്‌സിന്റെ ഉടമസ്ഥന്‍. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്സ് തിരികെയേല്‍പ്പിച്ച കള്ളനോട് നന്...

- more -
എസ്എഫ്ഐക്കാർക്ക് ധീരജിൻ്റെ അവസ്ഥയുണ്ടാകും; ഭീഷണിയുമായി ഇടുക്കി ഡി.സി.സി അധ്യക്ഷൻ

പ്രകോപന പ്രസംഗവും ഭീഷണിയുമായി ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി. പി മാത്യു രംഗത്ത്. ഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിൻ്റെ അവസ്ഥ എസ്എഫ്ഐ പ്രവർത്തകർക്കുണ്ടാകുമെന്ന പരാമർശമാണ് സി.പി മാത്യു നടത്തിയത്. രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ചതുപോലുള്ള ന...

- more -
പുതിയ ഡി.സി.സി പട്ടികയ്‌ക്കെതിരെ കോൺഗ്രസിൽ നേതാക്കളുടെ പടയൊരുക്കം; അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടിയും ചെന്നിത്തലയും

ഡി.സി.സി അധ്യക്ഷപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അധ്യക്ഷപട്ടികയിൽ പരസ്യമായ പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുവരും പറഞ്ഞു...

- more -
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾക്ക് തുടക്കമായി; പൂർണ്ണ ചുമതല ഉമ്മന്‍ചാണ്ടി ഏറ്റടുത്തു; തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ യോഗ തീരുമാനത്തിൽ പ്രതീക്ഷകൾ ഏറെ; പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന്; താഴെത്തട്ടിലെ പ്രവർത്തനത്തെ കുറിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്‍റെ ഒരുക്കങ്ങൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പിൻ്റെ ചുമതല മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍...

- more -
പ്രവര്‍ത്തന മികവില്ലാത്ത അധ്യക്ഷന്‍മാരെ മാറ്റും; ഡി.സി.സി പുനഃസംഘടന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചര്‍ച്ചയില്‍ മുഖ്യ വിഷയം

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയില്‍ ഡി.സി.സി പുനഃസംഘടന ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.പ്രവര്‍ത്തന മികവില്ലാത്ത ഡി.സി.സി അധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നില...

- more -
കേരളത്തിൽ ബൂത്ത് മുതൽ ഡി.സി.സി തലം വരെ പുനഃസംഘടനയുണ്ടാകും; തദ്ദേശ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമല്ല കോൺഗ്രസ് കാഴ്ചവെച്ചത്: താരിഖ് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി കേരളത്തിൽ മോശം പ്രകടനമല്ല കാഴ്ചവച്ചതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ. വോട്ട് വിഹിതത്തിൽ നേരിയ കുറവാണ് ഉണ്ടായത്.ആവശ്യമുള്ള സ്ഥലങ്ങളിൽ ബുത്ത് മുതൽ ഡി.സി.സി തലം വരെ പുനഃസംഘടനയുണ്ടാകുമെന്നും താരിഖ് പറഞ്ഞു കോൺ...

- more -
തിരുവോണ നാളിൽ കാസര്‍കോട് ജില്ലയിൽ സി.പി.എം പ്രവർത്തകർ വ്യാപകമായി അക്രമം നടത്തി; ആരോപണവുമായി ഡി.സി.സി പ്രസിഡന്റ്

കാസര്‍കോട്: തിരുവോണ നാളിൽ സി.പി.എം പ്രവർത്തകർ ജില്ലയിൽ വ്യാപകമായി അക്രമം നടത്തിയതായി ഡി.സി.സി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ. കാഞ്ഞങ്ങാട്, ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ക്ലബിന് മുമ്പിൽ സ്ഥാപിച്ച യൂത്ത് കോൺഗ്രസ് കൊടി ഉച്ചയ്ക്ക് നശിപ്പിച്ച ശേഷം രാത്രി 9...

- more -
ഇപ്പോള്‍ പ്രധാനം ജനതയുടെ അതിജീവനം; വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ചു; സര്‍ക്കാരിനെ പ്രശംസിച്ചു; മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

സംസ്ഥാനത്തിന്‍റെ കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറിൽ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമർശിച്ച മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി ടി. കെ അലവിക്കുട്ടിയെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. സർക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി. ...

- more -