സർക്കാർ മെഡിക്കല്‍ കോളേജിന് മുന്നില്‍ ദയാഭായിയുടെ ഉപവാസം; മെഡിക്കല്‍ കോളേജ് ആശുപത്രി ഉടൻ പ്രവര്‍ത്തന സജ്ജമാക്കണം

ബദിയടുക്ക / കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് സർക്കാർ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണം എന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി. മെഡിക്കല്‍ കോളേജിന് മുന്നിലാണ് സമര...

- more -