പ്രമേഹമുള്ളവര്‍ക്ക് റാഗി കഴിക്കാമോ; വെളുത്ത അരിക്കും ഗോതമ്പിനും പകരം, റാഗിയെ കുറിച്ച്‌ അറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്‌സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താൻ വിദഗ്‌ധർ ശുപാര്‍ശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാല്‍ സമ്പുഷ്‌ടം ആയതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഒരു മികച്ച ഭക്ഷ...

- more -