വേലാശ്വരത്ത് ‘പകൽ വീട്’; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്‌തു

അജാനൂർ / കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജാനൂർ പഞ്ചായത്തിലെ വേലാശ്വരത്ത് നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ല...

- more -