അമ്മയെ വിഷം കൊടുത്ത് കൊന്ന മകള്‍ അറസ്‌റ്റിൽ; ഓൺലൈൻ റമ്മിയിലൂടെ കടബാധ്യത, വിഷ ചായ കഴിക്കാത്ത അച്ഛന്‍ രക്ഷപ്പെട്ടു, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയെന്ന് പോലിസിൽ കുറ്റസമ്മതം

കുന്നംകുളം / തൃശ്ശൂർ: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്‌റ്റിൽ. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രൻ്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്...

- more -