പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി; പിതാവ് പിടിയിൽ

പ്രണയിച്ചയാളെ വിവാഹം കഴിച്ച മകളെ അച്ഛന്‍ കൊന്നു. 45കാരനായ മാരിമുത്തുവാണ് 19കാരിയായ മകള്‍ ശാലോം ഷീബയെ കൊന്നത്. തമിഴ്നാട്ടില്‍ തെങ്കാശിക്കടുത്തെ അലന്‍കുളത്താണ് സംഭവം.രണ്ട് വര്‍ഷമായി ശാലോം ഷീബ 22കാരനായ മുത്തുരാജുവുമായി പ്രണയത്തിലായിരുന്നു. ...

- more -