വാക്സിൻ വരുന്നതിന് മുമ്പ് കോവിഡ് മരണം ഇരുപത് ലക്ഷം കടക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മരണസംഘ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴും വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ പരീക്ഷണങ്ങളൊന്നും ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. പല പരീക്ഷണങ്ങളും വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരി കൂടുതല്‍ ശക്തിയാ...

- more -