കുറ്റിക്കോൽ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; സാമൂഹിക സുരക്ഷയുടെ ഭാഗമായി മാറ്റിവെച്ചു

കുറ്റിക്കോൽ / കാസർകോട് : കൊറോണ പടരുന്നതിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക സുരക്ഷയുടെ ഭാഗമായി കുറ്റിക്കോൽ ചേലിറ്റ്കാരൻ വീട് തറവാട് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം മാറ്റിവെയ്ക്കാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ 13ന് കൂവം അളക്കലും അടയാളം കൊടുക്കലും നട...

- more -