ലഹരിക്കെതിരായ പോരാട്ടത്തിന് ജനകീയ കാമ്പയിൻ; ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്, ലഹരി കടത്തുന്നവരുടെ ഡാറ്റ ബാങ്ക് തയാറാക്കും

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കാപ്പ രജിസ്റ്റര്‍ തയാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുട...

- more -