ആദിവാസി യുവാവിൻ്റെ മുഖത്ത് മൂത്രമൊഴിച്ച പ്രതി അറസ്റ്റില്‍; കര്‍ശന നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ലക്‌നൗ: ആദിവാസി യുവാവിൻ്റെ മുഖത്തും ദേഹത്തും മൂത്രമൊഴിച്ച പ്രതി പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവാഴ്‌ച രാത്രി രണ്ടുമണിക്കാണ് പ്രതി പ്രവേഷ് ശുക്ല പിടിയിലായത്. കേസില്‍ പ്രതിയായ പ്രവേഷ് ശുക്ലക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശ...

- more -