ദാറുല്‍ ഇഹ്‌സാന്‍ ദശവാര്‍ഷിക പ്രഖ്യാപന, ഹുബ്ബുറസൂല്‍ സമ്മേളന സന്ദേശ യാത്രയ്ക്ക് പ്രൗഢ തുടക്കം

കാസർകോട്: ബദിയടുക്ക ദാറുല്‍ ഇഹ്‌സാന്‍ ദശ വാര്‍ഷിക പ്രഖ്യാപന ഹുബ്ബു റസൂല്‍ സമ്മേളനത്തിൻ്റെ പ്രചാരണാര്‍ത്ഥം രണ്ട് ദിവസങ്ങളിലായി നൂറ് കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന സന്ദേശ യാത്രക്ക് തളങ്കര മാലിക് ദീനാനില്‍ തുടക്കമായി. സന്ദേശ യാത്രയുടെ ഉദ്ഘാടനം ...

- more -