ജില്ലയിൽ പുതിയതായി 150 ദർസുകൾ ; കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് ജില്ലാ കൗൺസിലിന് സമാപനം

കാസർകോട്: ആറു മാസത്തെ സമഗ്ര കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് കാസർകോട് ജില്ല അർദ്ധവാർഷിക കൗൺസിലിന് സഅദിയ്യയിൽ പ്രൗഢസമാപനം. ജില്ലയിൽ പുതുതായി 150 അസുഫ ദർസുകൾ (ഖുർആൻ പഠന കേന്ദ്രം) ആരംഭിക്കാനും സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി 150 റൗളത്തു...

- more -