പച്ച നിറമുള്ള തവളകൾ കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍

മരത്തവളകള്‍ കറുത്ത നിറമായി മാറുന്നതിന് പിന്നിലെ കാരണം കണ്ടെത്തി ഗവേഷകര്‍. ചെര്‍ണോബില്‍ ആണവ ദുരന്തം നടന്ന മേഖലയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആണവദുരന്തത്തിൻ്റെ ബാക്കിയായി റേഡിയോ ആക്ടീവ് വികിരണങ്ങള്‍ അന്തരീക്ഷത്തില്‍ വലിയ തോതില്‍ ലയിച്ചിരുന്നു....

- more -