രണ്ടുതവണ ആലോചിക്കണം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്; ഇത് ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

ഹിമാചല്‍ പ്രദേശിന്‍റെ പര്‍വ്വത കാഴ്ചകളിലേക്ക് വണ്ടി ഓടിച്ചുകയറ്റുക ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായി പല സഞ്ചാരികളും വാഴ്ത്തിപ്പാടുന്ന നിമിഷങ്ങളിലൊന്ന്. ഹിമാലയ കാഴ്ചകളും അവിടുത്തെ ജീവിതവും ആഘോഷങ്ങളും എല്ലാം നേരിട്ടുകണ്ടു മനസ്സിലാക്ക...

- more -