ചിലങ്ക’ നൃത്തവിദ്യാലയം ആരംഭിച്ചു; ശാസ്ത്രീയ ഭരതനാട്യ പരിശീലനത്തിന് കുട്ടികൾക്ക് അവസരമൊരുങ്ങുന്നു

കുറ്റിക്കോൽ / കാസർകോട്: ചിലങ്ക (സ്പേസ് ഓഫ് ആർട്ട്) നൃത്തവിദ്യാലയം കുറ്റിക്കോലിൽ ആരംഭിച്ചു. കലാ വൈഭവമുള്ള കുട്ടികളെ ശാസ്ത്രീയമായി ഭരതനാട്യം പരിശീലിപ്പിച്ച് നൃത്തകലാ രംഗത്തേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. ...

- more -