15 വര്‍ഷം മുമ്പത്തെ കേസ്; ഹജ്ജിനെത്തിയ മലയാളിക്ക് വിനയായി, നാടുകടത്തല്‍ കേന്ദ്രത്തില്‍ ഹാജരാകേണ്ടി വരും

ദമ്മാം: ഒന്നര പതിറ്റാണ്ട് മുമ്പത്തെ ഒരു കേസ് ഹജ്ജിനെത്തിയ മലയാളി തീര്‍ഥാടകൻ്റെ മടക്കയാത്ര മുടക്കി. എട്ടുവര്‍ഷം മുമ്പ് സൗദിയില്‍ നിന്ന് ജോലി മതിയാക്കി മടങ്ങിയ മലപ്പുറം ജില്ലക്കാരനായ ഇദ്ദേഹം ഹജ്ജിനെത്തി കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച്‌ നാട്ടിലേക്ക...

- more -