മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പില്‍ വര്‍ധന, കനത്ത ജാഗ്രതാ നിര്‍ദേശം

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. മുപ്പത് സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന...

- more -