വ്യാപകമായ മഴയും കാറ്റും; ഡാമുകൾ തുറന്നു, ഓഗസ്റ്റ് ഒമ്പതുവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം / ന്യൂ ഡെൽഹി: മുല്ലപ്പെരിയാർ ഡാം തുറന്നു. ജലനിരപ്പ് റൂൾ കർവായ 137.5 അടിയിൽ എത്തിയതോടെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. രണ്ട് മണിക്കൂറിനുശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് വിടും. വെള്ള...

- more -