ജലസംഭരണിയിൽ വീണത് വിലകൂടിയ ഫോൺ; എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളംവറ്റിച്ചു; സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ജലസംഭരണിയിൽ വീണ വിലകൂടിയ ഫോൺ എടുക്കാൻ ഛത്തീസ്ഗഡിൽ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഉപയോഗശൂ...

- more -
മുല്ലപ്പെരിയാറിൽ പുതിയ ഡാം; കേരളാ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് എതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം

കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് എതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന പ്രഖ്യാപനമാണ് പ്രതിഷേധത്തിന് ആധാരം. ഗവർണറുടെ പ്രഖ്യാപനം മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതി ഉ...

- more -
കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന

കുത്തിയൊലിച്ചൊഴുകുന്ന ഡാമിലേക്ക് ചാടിയയാളെ അതിസാഹികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ഡാമിലൂടെ കുത്തിയൊലിച്ചൊഴുകുന്ന വെള്ളത്തിനോടുചേര്‍ന്നുള്ള മരത്തില്‍ പിടിച്ച് 16 മണിക്കൂറാണ് ഇയാള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്...

- more -
മുല്ലപ്പെരിയാര്‍ ഡാം തുറക്കില്ല, വെള്ളം തുറന്നുവിടാന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് തമിഴ്‌നാട്; മറുപടി കേരളം കത്തയച്ച പിന്നാലെ

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്‌നാട് ഇപ്പോള്‍ തീരുമാനമെടുക്കില്ല. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്...

- more -
കേരളത്തില്‍ ഇത്തവണ പ്രളയം ഉണ്ടാകില്ല; വിവിധ അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍ ഇങ്ങിനെ

കേരളത്തിൽ ഇക്കുറി പ്രളയഭീഷണി ഒഴിയുമെന്ന് അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍. കാലവര്‍ഷം ഒരുമാസം പിന്നിടവെ പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ ജലനിരപ്പ് അപകട നിലയെക്കാള്‍ വളരെ താഴെയാണ്. അതിതീവ്രമഴ സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പ് നിലവിലില്ല. അട...

- more -
കേരളത്തിലെ 16 ഡാമുകള്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്; ഒരുങ്ങുന്നത് 16 കോടി ചെലവില്‍ 178 അത്യാധുനിക കാമറയും സംവിധാനങ്ങളും

ഡാമുകളുടെ സുരക്ഷ ശക്തിപ്പെടുത്താനും കേന്ദ്രീകൃത നിരീക്ഷണത്തിനുമായി സംസ്ഥാനത്തെ 16 ഡാമുകള്‍ കാമറക്കണ്ണുകളുടെ നിരീക്ഷണത്തിലേക്ക്. ഇടുക്കി, ഇടമലയാര്‍, ലോവര്‍ പെരിയാര്‍, നേര്യമംഗലം, ചെങ്കുളം, പള്ളിവാസല്‍, പെരിങ്ങല്‍ക്കുത്ത്, കക്കയം, ശബരിഗിരി, കക്...

- more -