ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പടപ്പകര വത്സല വിലാസത്തില്‍ നോയലിനെയാണ്(33) എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിമണ്‍ ഇലയം സ്വദേശിനിയായ ദള...

- more -