ദളിത് പിന്നോക്ക ഐക്യം ശക്തിപ്പെടുത്തുമെന്ന് പി.എം.സലാം, ദളിതരെ കൂട്ടിപ്പിടിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്

ഫാസിസ്റ്റ് ശക്തികൾ രാജ്യത്തിൻ്റെ സമസ്ത മേഖലയിലും പിടിമുറുക്കുന്ന വർത്തമാന കാലത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് രാജ്യവ്യാപകമായി ദളിത് പിന്നോക്ക ഐക്യനിര ബലപ്പെടുത്താൻ മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെ...

- more -