മൈതാനത്ത് രണ്ടുതവണ ഹൃദയാഘാതം; ഡച്ച്‌ താരം ഡിഫ്രിബിലേറ്റര്‍ ഘടിപ്പിച്ച്‌ അര്‍ജന്‍റീനയെ നേരിടും

2022 ഫിഫ ലോകകപ്പിൻ്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന നെതര്‍ലന്‍ഡിനു വേണ്ടി കളത്തിലിറങ്ങുന്ന ഡാലി ബ്ലൈന്‍ഡ് രണ്ടുതവണ മൈതാനത്തു ഹൃദയാഘാതത്തെ അതിജീവിച്ച താരം. തൻ്റെ 99-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഡച്ച്‌ നിരയ...

- more -