കലാപം നടത്തിയവരെ ആസൂത്രണം ചെയ്ത് വിടുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപ കേസ് എന്തിനെക്കുറിച്ചാണ്; ബാബറി കേസില്‍ വിധിയില്‍ പ്രതികരണവുമായി തരൂര്‍

ബാബറി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആരും ആസൂത്രണം ചെയ്തിട്ടല്ല പള്ളി പൊളിച്ചതെന്നും ആക്‌സ്മികമാണെന്നും കോടതി വാദിക്കുന്നു. പക്ഷേ പ്രേരിപ്പിച്ചുവിട...

- more -