ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര നടക്കുന്ന ദിവസങ്ങളില്‍ പരാതി പരിഹാര അദാലത്തുമായി മന്ത്രിമാർ ജനങ്ങളിലേക്ക്

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരാതി പരിഹാര അദാലത്തുമായി മന്ത്രിമാർ ജനങ്ങളിലേക്ക്. ഫെബ്രുവരി ഒന്നുമുതൽ 18 വരെയാണ് മന്ത്രിമാരുടെ ജില്ലകളിലെ അദാലത്ത്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര നടക്കുന്ന ദിവസങ്ങളിലാണ് സാന്ത്വനസ്പർശ...

- more -