ദളപതി വിജയ് ‘തമിഴക വെട്രി കഴകം’ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പാര്‍ട്ടിയുടെ ലോഗോയും കൊടിയും ഉടൻ പുറത്തുവിടും

ചെന്നൈ: തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നട...

- more -