ലോക്ക് ഡൗണില്‍ സിനിമയില്ല; സിനിമാ രംഗത്തെ ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

ലോക്ക് ഡൗണില്‍ സിനിമയില്ല.ചിത്രീകരണമില്ല.ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസവേതനക്കാരെയാണ്. അവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നയന്‍ താര. ദിവസവേതനക്കാര്‍ക്ക് 20 ലക്ഷം രൂപയാണ് നയന്‍താരയുടെ സംഭവന.ഫിലിം എംപ്ലോയീസ് ഫെഡറേ...

- more -