കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്ര; തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി

കാസര്‍കോട്: കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍. ടി. പി. സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ബി. ...

- more -