കോവിഡ് 19: ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസർകോട്

കാസര്‍കോട്: കോവിഡ് മഹാമാരിക്കെതിരെ ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസര്‍കോടിന്‍റെ അംഗങ്ങളായ അസ്ഹറുദ്ദീനും, ഷറഫുദ്ദീനും. ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ച...

- more -
‘നമുക്ക് അകലാം ഒരു കൈ അകലെ’ ; സന്ദേശവുമായി കാസർകോട് വയനാട് സൈക്കിൾ റൈഡുമായി ഡെയ്‌ലി റൈഡേഴ്സ് ക്ലബ്

കാസർകോട്: കോവിഡ് 19 വ്യാപന സമയത്ത് വ്യത്യസ്തമായ ബോധവൽക്കരണ പരിപാടിയുമായി കാസര്‍കോട് നിന്നും വയനാട് ചുരം കയറി സൈക്കിൾ റൈഡ് തുടങ്ങിയിരിക്കുകയാണ് ഡെയ്‌ലി റൈഡേഴ്സ് ക്ലബ്ബിന്‍റെ സീനിയർ റൈഡേഴ്സ് ആയ ഷറഫ് എസ്. എം.കെയും അസർകളനാടും. തളങ്കര മാലിക്ദീനാർ ...

- more -
സൈക്കിളിങ്ങ് സ്ട്രാവാ ചാലഞ്ച് ലോക റാങ്കിങ്ങിൽ തിളങ്ങി കാസര്‍കോട്ടുകാരന്‍ അസറുദ്ദീന്‍

കാസർകോട്: ഒക്ടോബർ മാസത്തെ സ്ട്രാവാ ചാലഞ്ചിൽ ലോകത്ത് 47-ാം സ്ഥാനം കരസ്ഥമാക്കി ഒരു കാസര്‍കോട്ടുകാരന്‍. കാസര്‍കോട് ഡെയ്ലി റൈഡേർസ് ക്ലബ്ബ് അംഗം അസറുദ്ദീനാണ് ഈ നേട്ടം കൈവരിച്ചത്.കേരളത്തിൽ ആദ്യമായാണ് ഒരാൾ ഈ സ്ഥാനം നേടുന്നത്. പതിനാറ് ലക്ഷത്തോളം ആളുക...

- more -
എയിംസിനൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോട്

കാസര്‍കോട്: ജില്ലയില്‍ എയിംസ് ആവശ്യപ്പെട്ട് കൊണ്ട് രൂപം കൊണ്ട ജനകീയ കൂട്ടായ്മയും ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോടും സംയുക്തമായി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടി ന്യൂ ബേവിഞ്ചയിലുള്ള സൈക്ലിസ്റ്റ് പോയിന്റിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്...

- more -