ലോക ഹെൽമറ്റ് ബോധവൽകരണ ദിനം ആചരിച്ച് ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസർകോട്

കാസർകോട്: ലോക ഹെൽമറ്റ് ബോധവൽക്കരണ ദിനമായ ഇന്ന് ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസർകോട് ഹെൽമറ്റ് ബോധവൽക്കരണവും, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് സമ്മാനവും നൽകി. ക്ലബ്ബിലെ അംഗങ്ങൾക്ക് ഹെൽമറ്റ് ധരിപ്പിച്ച് കാസർകോട് ഡി.വൈ.എസ്.പി ബാലകൃ...

- more -