ദീപികയ്ക്ക് വിവാദമായ കാവി ബിക്കിനി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി പഠാൻ സംവിധായകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ ഇന്ത്യയിലെ മുഴുവൻ സിനിമാ പ്രേമികളുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 1000 കോടി കളക്‌ഷൻ നേടിയ ചിത്രം എന്നാൽ വിവാധങ്ങളിലും മുന്നിൽ തന്നെ ആയിരുന്നു. പഠാനിലെ ഒരു​ഗാനരം​ഗത്ത് ദീപിക ധരി...

- more -