ജില്ലാ കളക്ടറേയും കാത്ത് വഴിയരികിൽ ആ മൂന്ന് വയസ്സുകാരൻ നിന്നു; കളക്ടറെ അത്ഭുതപ്പെടുത്തിയ ദുരിതാശ്വാസ നിധി; കുഞ്ഞു കൈകളിലെ വലിയ കരുതൽ

ഉദുമ(കാസർകോട്): മൂന്ന് വയസ്സുകാരനായ കെവിൻ ജില്ലാ കളക്ടറെ അദ്‌ഭുതപെടുത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. കെവിൻ മോൻ്റെ 3-ാം ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. വിഷു കൈനീട്ടവും ജൻമദിനമാഘോഷിക്കുവാൻ കരുതി വെച്ച പണവും ചേർത...

- more -