കാസർകോടിൻ്റെ സ്വഭാവം നന്നായി മനസ്സിലാക്കിയ വനിതാ ഉദ്യോഗസ്ഥ; ഡി ശില്‍പ്പ ഐ.പി.എസ് ജില്ലാ പോലീസ് മേധാവിയായി എത്തുമ്പോൾ കാസർകോട്ടുകാർ അറിയേണ്ട ചില കാര്യങ്ങൾ

കാസര്‍കോട്: ഡി.ശില്‍പ്പ ഐ.പി.എസിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. നിലവിലുള്ള ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പോലീസ് മേധാവിയാണ് 35 കാരിയായ ഡി.ശില്പ. 2016 ഐ.പി.എസ് ബാച്...

- more -

The Latest