തുർക്കി- സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 17,000 കടന്നു; കൊടുംതണുപ്പില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മുറവിളികൂട്ടി ആളുകൾ

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 17000 കടന്നതായി റിപ്പോര്‍ട്ട്. വിനാശകരമായ ഭൂകമ്പത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് കൊടുംതണുപ്പില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മുറവിളികൂട്ടി ക്യാമ്പ് ഫയറുകള്‍ക്ക് ചുറ്റും തടിച്ചുകൂടിയത...

- more -