ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടർ നാഗപട്ടണത്ത് ഒഴുകിയെത്തി; ബോംബ് സ്ക്വാഡ് പരിശോധന നടത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: നാഗപട്ടണത്ത് ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടർ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് തമിഴ്‌നാട് പോലീസ്. വെൽഡിംഗിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണിതെന്നും അപകട സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. നാഗപട്ടണത്തെ നമ്പിയാര്‍ നഗര്‍ ഗ്രാമ...

- more -