ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; നാല് ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ, കേരളത്തിൽ ഞായാറാഴ്‌ച മുതൽ അടുത്ത നാല് ദിവസം വ്യാപകമായ ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിനാ...

- more -