സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ചക്രവാതചുഴി മധ്യപ്രദേശിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവാഴ്‌ചയും മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് മഴ കനത്ത് പെയ്യുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കാസർഗോഡ്, കണ്ണൂർ, വയനാട്,...

- more -